DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

മൂന്ന് റോഡുകള്‍ക്കായി എട്ടുലക്ഷം രൂപ അനുവദിച്ചു



തൃക്കലങ്ങോട് : ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് റോഡുകളുടെ അറ്റകുറ്റപ്പണിക്കള്‍ക്ക് എട്ടുലക്ഷം രൂപ അനുവദിച്ചു. കാരക്കുന്ന് -തച്ചുണ്ണി -പുലത്ത് -മൈലൂത്ത് റോഡിന് മൂന്ന് ലക്ഷവും തടുങ്ങല്‍പടി ആനക്കോട്ടുപുറം റോഡിന് രണ്ടരലക്ഷവും ചെറുപള്ളി -നിലന്‍കോട് റോഡിന് രണ്ടരലക്ഷവുമാണ് അനുവദിച്ചത്. ആമയൂര്‍ -പുളിങ്ങോട്ടുപുറം, മൈലൂത്ത് പേലേപ്പുറം ആമയൂര്‍ -കുന്നുംപുറം റോഡുകള്‍ പൊതുമരമാത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയതായും തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല