കാരക്കുന്ന് : ഊർച്ച ഉസ്മാൻ നീലങ്ങോടിന്റെ നേത്രത്വത്തിൽ കാരക്കുന്ന് പാടത്ത് സംഘടിപ്പിച്ച ഊര്‍ച്ച മത്സരം നാടിന്റെ ഉത്സവമായി. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നായി 10 ജോഡി കാളകൾ മത്സരത്തിൽ പങ്കാളികളായി.
രാവിലെ 10 മണിക്ക് തുടങ്ങിയ ഊർച്ച വൈകുന്നേരം 4 മണിവരെ നീണ്ടു നിന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ