DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

നൗഷാദ് ബാഖവി യുടെ പ്രഭാഷണത്തിനു ഇന്ന് തുടക്കം

കാരക്കുന്ന്: കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ യുടെ കീഴിൽ മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗഡിൽ പ്രഗൽഭ പ്രഭാഷകൻ നൗഷാദ് ഭാഖവിയുടെ 2 ദിവസ പ്രഭാഷണത്തിനു  ഇന്ന് തുടക്കം
ഇന്ന് 7 മണിക്ക്  പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ ഉല്ഘാടനം ചെയ്യും  ശൈഖുനാ ആലിക്കുട്ടി മുസ്ലിയ.  ഉമ്മർ സാഹിബ് എംഎൽ.എ , തുടങ്ങിയ നേതാക്കന്മാർ പങ്ങെടുക്കും
പ്രഭാഷണത്തിനുള്ള ഒരുക്കങ്ങൾ പൂർതിയായതായി സ്വാഗതസൻഗം ഭാരവായികൾ   പറഞ്ഞു .
രണ്ടാം ദിവസം പാണക്കാട് സയ്യിദ് സാബിക്കലി  ശിഹാബ് തങ്ങൽ ഉത്ഘാടനം ചെയ്യും
ഒ.എസ്.തങ്ങൾ  മറ്റു നേതാക്കൻമാരും പങ്കെടുക്കും

അഭിപ്രായങ്ങളൊന്നുമില്ല